HOME
DETAILS
MAL
കാംപ്‌കോ അന്താരാഷ്ട്ര വിപണിയിലേക്ക്
backup
November 27 2016 | 04:11 AM
മംഗളൂരു: പൊതുമേഖല സ്ഥാപനമായ കാംപ്‌കോയുടെ പ്രശസ്തി വീണ്ടും അന്താരാഷ്ട്ര വിപണിയിലേക്ക്. ഇതോടെ കേരളത്തിലെ അടക്കാകര്‍ഷകര്‍ ആശ്വാസത്തില്‍. ചൈനീസ് മൗത്ത് ഫ്രഷ്ണര്‍ കമ്പനിയായ 'കൈവൈ വാങ്ങു' മായിട്ടാണ് കാംപ്‌കോ അടക്ക വ്യാപാരത്തിനു കരാറിലായത്. ചൈനയില്‍ ഏറേ ഡിമാന്റുള്ള മൗത്ത് ഫ്രഷ്‌നറിന്റെ നിര്‍മാണത്തിനാണ് ഈ അടക്കകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."