കൊല്ലപ്പെട്ട ദേവരാജന്‍ രോഗിയായിരുന്നെന്ന് സൂചനകൊല്ലപ്പെട്ട ദേവരാജന്‍ രോഗിയായിരുന്നെന്ന് സൂചന
കരുളായി: പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജന്‍ രോഗിയായിരുന്നെന്ന് സൂചന.
വര്‍ഷങ്ങളായി പ്രമേഹ രോഗത്തിന് ചികിത്സയിലാണിയാള്‍. ടെന്‍ഡില്‍ നിന്നും കണ്ടെ@ടുത്ത പ്രമേഹ രോഗ പരിശോധനാ സാമഗ്രികളും ഗുളികകളും ഇയാളുടേതാണെന്നാണ് വിലയിരുത്തല്‍.
മാവോയിസ്റ്റുകളുടെ പ്രധാന ബുദ്ധി കേന്ദ്രങ്ങളില്‍ ഒരാളായ ഇയാള്‍ക്ക് നാലംഗ സുരക്ഷാസംഘവുമുണ്ട@്. കൊല്ലപ്പെട്ട കാവേരിയെന്ന അജിതക്ക് കാലിന് നീര് ഉണ്ട@ായിരുന്നതായും ഇവരെ ട്രക്കിങ്ങിനുപോയ സംഘം വനമേഖലയില്‍ വച്ച് ഒരാഴ്ച മുന്‍പ് ക@ണ്ടിരുന്നതായും പറയപ്പെടുന്നു. അവശനായ ദേവരാജ് വടികുത്തിയാണ് സഞ്ചരിച്ചിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഓടി രക്ഷപ്പെടാന്‍ കഴിയാത്തതാണ് ഇവര്‍ക്ക് വിനയായത്. മരണപ്പെട്ടവര്‍ക്കു പുറമെ കാവല്‍ നിന്ന നാലംഗ സംഘം മാത്രമേ വെടിവയ്പ്പ് നടക്കുമ്പോള്‍ ഉണ്ട@ായിരുന്നുള്ളൂവെന്നും കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."