HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് മേഖലാ ക്യാംപ് ഇന്ന്

  
backup
November 27 2016 | 06:11 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8d-2

 

ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ് ചാവക്കാട് മേഖല കമ്മിറ്റി യൂനിറ്റ്, ക്ലസ്റ്റര്‍ ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന ഇന്റ്റര്‍ക്കോണ്‍ 2016 ഏകദിന നേതൃ പഠന ക്യാംപ് ഇന്ന് രാവിലെ 9.30ന് കടപ്പുറം അഞ്ചങ്ങാടി തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ വച്ച് നടക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി ഷെഹീര്‍ ദേശമംഗലം ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ്് ഷെഫീഖ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേരുന്ന ക്യാംപിന് ബുഖാറയില്‍ സയ്യിദ് ജലാലുദ്ധീന്‍ ബിന്‍ കോയമ്മ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. വിവിധ സെഷനുകളിലായി നടക്കുന്ന ക്ലാസുകള്‍ക്ക് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, സിദ്ധീഖ് ബദ്‌രി നേതൃത്വം നല്‍കുമെന്ന് മേഖലാ ഭാരവാഹികളായ ഷെഫീഖ് ഫൈസി, കൈസ് വെന്മേനാട്, ഷുഹൈബ് മുനക്കകടവ്, ഹാരിസ് ചൊവ്വല്ലൂര്‍പ്പടി തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago