മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: ജന ജീവിതം ദുസ്സഹമാക്കി ബാങ്ക്, എ.ടി.എമ്മുകള്‍ക്ക് മുന്നിലും രാജ്യത്തെ ജനങ്ങളെ ക്യൂ നിര്ത്തു പ്രധാനമന്ത്രിയും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സാധാരണ ജനങ്ങളെ വീട്ടുതടങ്കലിലാക്കുന്ന മുഖ്യമന്ത്രിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് അഡ്വ. ടി സിദ്ദീഖ്. ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. പി.കെ അനില്‍കുമാര്‍, കെ.ഇ വിനയന്, സി ജയപ്രസാദ്, എന്‍ വേണുമാസ്റ്റര്‍, പി.കെ കുഞ്ഞിമൊയ്തീന്‍, ഷൈനി ജോയി, ഗിരീഷ് കല്‍പ്പറ്റ, ബി സുരേഷ്ബാബു, എ.പി കുര്യാക്കോസ്, കെ.എം വര്‍ഗീസ്, എന്‍.സി കൃഷ്ണകുമാര്‍, നജീബ് പിണങ്ങോട്, ഉമ്മര്‍ കുണ്ടാട്ടില്‍, ശ്രീനിവാസന് തൊവരിമല, പി.എന്‍ ശിവന്, ടി.എ റെജി, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോസ് പടിഞ്ഞാറത്തറ, സുജയ വേണുഗോപാല്‍, ഒ ഭാസ്കരന്, എസ് വിനോദ് കുമാര്‍, മാത്യു പോള്‍, ടി.എ മുഹമ്മദ്, കെ.കെ രാജേന്ദ്രന്, കബീര്‍ കുന്നമ്പറ്റ, സാലി റാട്ടക്കൊല്ലി, എസ് മണി, ബേബി തുരുത്തിയില്‍, എം.പി ശശികുമാര്‍, കെ.യു മാനു, ജോസ് പൊഴുതന, പി.ടി വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."