HOME
DETAILS
MAL
ജില്ലാതല മാപ്പിളപ്പാട്ട് മത്സരം
backup
November 28 2016 | 08:11 AM
ശ്രീകണ്ഠപുരം: പെരുവളത്ത്പറമ്പ് ഫാറൂഖ് നഗര്‍ ഫാറൂഖ് മസ്ജിദില്‍ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കും. നബിദിനാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടിയില്‍ 16 വയസിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 8111971548, 9947 276752 നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."