HOME
DETAILS
MAL
ഭരണഘടനാദിനം ആചരിച്ചു
backup
November 28 2016 | 09:11 AM
കാസര്‍കോട്: ജില്ലയില്‍ ഭരണഘടനാദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ എ.ഡി.എം കെ അംബുജാക്ഷന്‍ ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."