HOME
DETAILS
MAL
നാലാം തവണയും ഹാമര്‍ ത്രോയില്‍ ബിനിത തന്നെ
backup
November 28 2016 | 20:11 PM
ചേര്‍ത്തല : സീനിയര്‍ ഗേള്‍സ് ഹാമര്‍ ത്രോയില്‍ തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം ഉറപ്പിച്ച് ബിനിതാ മേരി തോമസ്.ആലപ്പുഴ സെന്റ് ജോസഫ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഈ കായിക പ്രതിഭ 2015ല്‍ ഹാമര്‍ ത്രോയില്‍ സംസ്ഥാന ജേതാവായിരുന്നു.കഴിഞ്ഞവര്‍ഷം റവനു ജില്ലാ മീറ്റില്‍ ഹാമര്‍ ത്രോയില്‍ രണ്ടാം സ്ഥാനവും ഡിസ്‌ക്കസ് ത്രോയില്‍ മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."