HOME
DETAILS
MAL
കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ ഒബാമ പങ്കെടുക്കില്ല
backup
November 29 2016 | 02:11 AM
വാഷിംഗ്ടണ്‍: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുക്കില്ല. വൈറ്റ് ഹൗസ് പ്രതിനിധിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമല്ല. ഡിസംബര്‍ നാലിനു സാന്റിയാഗോയിലാണു കാസ്‌ട്രോയുടെ മൃതദേഹം സംസ്‌കരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."