HOME
DETAILS
MAL
മാഹിയിലെ മദ്യപശല്യം തടയുമെന്ന് എം.എല്‍.എ
backup
November 29 2016 | 05:11 AM
ദോഹ:പുതുച്ചേരിയിലെ അബ്കാരി നിയമം മയ്യഴിയില്‍ പൂര്‍ണമായി പാലിച്ചാല്‍ മദ്യപശല്യത്തില് നിന്ന് ഒരുപരിധിവരെ രക്ഷകിട്ടുമെന്ന് മാഹി എം.എല്‍.എ പ്രൊഫ.ഡോ.വി രാമചന്ദ്രന്. ഖത്തര്‍ മാഹി അസോസിയേഷന് ക്യുമാസിന്റെ ഒന്‍പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വിദേശമദ്യമെന്ന പേരില്‍ മദ്യം കുറഞ്ഞവിലയില്‍ വില്‍ക്കുന്നതുകൊണ്ടാണ് കേരളത്തിലുള്ള മാഹിയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും മദ്യപിക്കാനായി അവിടെ ആളുകള്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."