HOME
DETAILS

സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍മാരെ പുനര്‍നിയമിക്കണമെന്ന് ആവശ്യം

  
backup
November 29 2016 | 21:11 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f

 

മങ്കട: സ്‌കൂളുകളില്‍ പി.ടി.എ ഫണ്ടുപയോഗിച്ചു നിയമിച്ചിരുന്ന കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍മാരെ വീണ്ടും വിന്യസിക്കണമെന്ന് ആവശ്യം. ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതി ആരംഭിച്ച കാലത്താണ് അധ്യാപകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇന്‍സ്ട്രക്ടടര്‍മാരെ നിയമിച്ചിരുന്നത്.
പി.ടി.എയുടെ സാമ്പത്തിക സഹായത്തിലും പൂര്‍ണ ചുമതലയിലുമായിരുന്നു നിയമനം. അധ്യാപകര്‍ക്കു സര്‍ക്കാര്‍തലത്തില്‍ ഐ.ടി പരിശീലനം നല്‍കിയതോടെ ഇന്‍സ്ട്രക്ടര്‍മാരെ ഒഴിവാക്കാന്‍ വകുപ്പധികൃതര്‍ ഉത്തരവിട്ടിരുന്നു. ഐ.ടി പാഠഭാഗങ്ങളടക്കം ചുമതല അധ്യാപകര്‍ക്കായി നല്‍കിയാണ് ഇന്‍സ്ട്രക്ടര്‍മാരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.
എല്‍.പി, യുപി തലങ്ങളില്‍നിന്നു ഐ.ടി പുസ്തകം ഒഴിവാക്കിയതും ഇപ്പോള്‍ അധ്യാപകര്‍ക്കു വിനയായി. പലയിടത്തും കംപ്യൂട്ടറുകള്‍ തകരാറിലാകുന്നതുമൂലം കുട്ടികളുടെ ഐ.ടി പഠനം പ്രഹസനമായിരിക്കുകയാണ്.
അതേസമയം, എല്‍.പി, യു.പി തലങ്ങളില്‍ ഇതിനെതിരേ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഇതിനെ തുടര്‍ന്നു പൊതുവിദ്യാഭ്യാസ വകുപ്പിനു കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമില്ലെന്നു വകുപ്പധികൃതര്‍ ഉത്തരവിടുകയായിരുന്നു.
കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍മാരെ നിലനിര്‍ത്തുന്ന ഹെഡ്മാസ്റ്റര്‍മാര്‍ക്കെതിരേ നടപടിയെടുക്കാന്‍ എല്ലാ എ.ഇ.ഒമാരോടും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. അതോടെ, മുഴുവന്‍ സ്‌കൂളുകളിലെയും കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍മാരെ പിരിച്ചുവിടാന്‍ സ്‌കൂള്‍ മേധാവികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago