കുനിയില്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയെ നാട്ടിലെത്തിച്ചു
നെടുമ്പാശ്ശേരി: സഊദി അറേബ്യയില്‍ നിന്നും പിടിയിലായ മലപ്പുറം കുനിയില്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയെ നാട്ടിലെത്തിച്ചു. കൊളക്കാടന്‍ അബ്ദുള്‍ കലാം ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 17ാം പ്രതി അബ്ദുള്‍ സബൂറാണ് പിടിയിലായത്.
സഊദി അറേബ്യയില്‍ വച്ച് പിടിയിലായ പ്രതിയെ കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള ഇന്ത്യസഊദി കരാര്‍ പ്രകാരം സഊദി പൊലിസ് ആദ്യമായി കൈമാറുന്ന പ്രതിയാണ് അബ്ദുള്‍ സബൂര്‍. ഇന്റര്‍പോള്‍ വഴിയാണ് ഇയാളെ നാട്ടിലെത്തിച്ചത്. സഊദിയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ച ശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്.അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ സഊദി പോലീസിന്റെ കസ്റ്റഡിയിലായിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ പ്രതിയെ ഏറ്റുവാങ്ങി.
2012 ജൂണ്‍ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതീഖു റഹ്മാന്‍ വധക്കേസിലെ പ്രതികളായിരുന്നു കൊല്ലപ്പെട്ട സഹോദരങ്ങളായ അബ്ദുള്‍ കലാം ആസാദും, അബൂബക്കറും. 2012 ജനുവരി അഞ്ചിന് ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തര്‍ക്കത്തെ തുടര്‍ന്നാണ് അതീഖു റഹ്മാന്‍ കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമായിരുന്നു ഇരട്ട കൊലപാതകം. ഈ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ള അബ്ദുള്‍ സബൂറിന് മേല്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം
uae
• 3 months agoഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു
Kerala
• 3 months agoലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു
International
• 3 months agoതൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു
Kerala
• 3 months agoമസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും
oman
• 3 months ago'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ
Kerala
• 3 months agoചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ
Saudi-arabia
• 3 months agoജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍
Kerala
• 3 months agoകറന്റ് അഫയേഴ്സ്-21-09-2024
latest
• 3 months agoആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
Kerala
• 3 months agoസഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
oman
• 3 months ago"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ
oman
• 3 months agoപി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ
Kerala
• 3 months ago'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍
Kerala
• 3 months agoഅന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി
Kerala
• 3 months agoഅര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും
Kerala
• 3 months agoഎ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം
Kerala
• 3 months agoമുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു
Kerala
• 3 months ago'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'
- മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി