HOME
DETAILS
MAL
ഇന്റര്‍ മിലാന് വിജയം
backup
November 30 2016 | 03:11 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാനു വിജയം. രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് അവര്‍ ഫിയോരെന്റിനയെ കീഴടക്കി. സ്പാനിഷ് ലാ ലിഗയില്‍ ലാസ് പല്‍മാസ് 3-1നു അത്‌ലറ്റിക്ക് ബില്‍ബാവോയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."