HOME
DETAILS

കേന്ദ്രത്തിന്റെ റേഷന്‍ അട്ടിമറിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: കെ.പി.എ മജീദ്

  
backup
November 30 2016 | 04:11 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85


കോഴിക്കോട്്: രാജ്യത്തിനു മാതൃകയായിരുന്ന കേരളത്തിലെ റേഷന്‍ വിതരണ സംവിധാനം അട്ടിമറിക്കപ്പെടുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നു മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. 'ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ' പേരില്‍ അര്‍ഹര്‍ക്കു റേഷന്‍ നിരോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി വിരോധാഭാസമാണ്. മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ഭാഗികമായി പേരിനു മാത്രം അരി ലഭിക്കുമ്പോള്‍ അര്‍ഹതയുള്ള മഹാഭൂരിപക്ഷവും ഒന്നും ലഭിക്കാതെ കഷ്ടപ്പെടുകയാണ്.
കേരളം ഉപഭോക്തൃ സംസ്ഥാനമാണെന്ന വസ്തുത പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാറിന്റ തത്വദീക്ഷയില്ലാത്ത നിലപാടും സംസ്ഥാന സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ സമീപനവും മൂലം പൊതു വിതരണ സംവിധാനം താളം തെറ്റിയിരിക്കുന്നു. അരി വിതരണം സുഗമമാക്കാനും പൊതുമാര്‍ക്കറ്റില്‍ അരിവില നിയന്ത്രിക്കാനും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സപ്ലൈകോയില്‍ പോലും വേണ്ടത്ര അരിയില്ല.
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതില്‍ കുറ്റകരമായ അനാസ്ഥയാണു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  3 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  8 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago