HOME
DETAILS
MAL
മോദി ഹിറ്റ്‌ലറേയും കടത്തിവെട്ടി: മമത
backup
November 30 2016 | 05:11 AM
ലക്‌നോ: ഹിറ്റ്‌ലറേയും കടത്തിവെട്ടിയ മോദി സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങളെ നിന്ദിക്കുകയാണെന്ന് പ.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പണം അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി നടത്തിയ പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."