HOME
DETAILS
MAL
40 ബോംബുകള്‍ കണ്ടെടുത്തു
backup
November 30 2016 | 05:11 AM
കോയമ്പത്തൂര്‍: ബോഡിനായക്കന്നൂരിലെ വേപ്പുമ്പടിയില്‍ ഒരു മരത്തിന്റെ ചുവട്ടില്‍നിന്നും 40 നാടന്‍ ബോംബുകള്‍ പൊലിസ് കണ്ടെടുത്തു. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."