HOME
DETAILS
MAL
യു.എസ് മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഫോമയുടെ 'സാന്ത്വനം'
backup
November 30 2016 | 06:11 AM
ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 'സാന്ത്വനം' എന്ന പദ്ധതിക്ക് തുടക്കമിട്ടു. നോര്‍ത്ത് അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്ന പുതിയ കുടുംബങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും മറ്റ് സഹായങ്ങളും നല്‍കുക 'സാന്ത്വനം' എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ ചെയര്‍പേഴ്സണ്‍ രേഖാ ഫിലിപ്പ് അറിയിച്ചു.
ഫോമയുടെ ദേശീയ ഭാരവാഹികളായ ബെന്നി വാച്ചാച്ചിറ , ജിബി തോമസ്, ജോസി കുരിശിങ്കല്‍, ലാലി കളപ്പുരയ്ക്കല്‍, വിനോദ് കൊണ്ടൂര്‍, ജോമോന് കുളപ്പുരയ്ക്കല് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."