HOME
DETAILS
MAL
അഭിപ്രായമല്ല: തോമസ് ഐസക്
backup
November 30 2016 | 06:11 AM
കൊച്ചി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റേത് സര്‍ക്കാറിന്റെ അഭിപ്രായമല്ലെന്ന് മന്ത്രി ടി.എം തോമസ് ഐസക്. സര്‍ക്കാരിന്റെ സാമ്പത്തിക നയനിലപാടുകള്‍ താന്‍ പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ച് ഗീതാ ഗോപിനാഥ് രംഗത്തുവന്നതിനോട് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."