HOME
DETAILS
MAL
യു.ഡി.എഫിന്റെ നിവേദനം ഗവര്‍ണര്‍ കേന്ദ്രത്തിനയച്ചു
backup
November 30 2016 | 06:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിലുമുണ്ടായ പ്രതിസന്ധിയെക്കുറിച്ച് യു.ഡി.എഫ് പ്രതിനിധി സംഘം സമര്‍പ്പിച്ച നിവേദനം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേന്ദ്ര ധനമന്ത്രിയുടെ പരിഗണനയ്ക്കു നിവേദനം അയച്ചുകൊടുത്തതായി രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഗീത ഗോപിനാഥിന്റേത് സര്‍ക്കാരിന്റെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."