HOME
DETAILS

കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സോണിയ ഗാന്ധി ആശുപത്രി വിട്ടു

  
backup
November 30 2016 | 13:11 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

ന്യൂഡല്‍ഹി: കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. രണ്ടു ദിവസമായി സോണിയ ചികിത്സയിലായിരുന്നു.

പനി കുറഞ്ഞുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സോണിയയെ ചികിത്സിച്ച ശ്രീ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ കുമാര്‍ ബസു പറഞ്ഞു. രാവിലെ 11.30 ഓടെയാണ് 69 വയസുകാരിയായ സോണിയ ആശുപത്രി വിട്ടത്.


കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തോളിലെ വേദനയും പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് 69കാരിയായ സോണിയയെ ഓഗസ്റ്റ് മൂന്നിന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വാരണാസിയിലെ റോഡ് ഷോയെ തുടര്‍ന്ന് ആയിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവിച്ചതിനെ തുടര്‍ന്ന് അവര്‍ റോഡ് ഷോ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇടതുതോളില്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു.

ഷിംലയില്‍ ദീര്‍ഘകാലം അവധിക്കാലം ചെലവഴിച്ചതിനു ശേഷം കഴിഞ്ഞയാഴ്ച ആയിരുന്നു സോണിയ ഡല്‍ഹിയില്‍ എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a minute ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago