HOME
DETAILS
MAL
മഹിളാപ്രധാന്‍ ഏജന്‍സി റദ്ദാക്കി
backup
November 30 2016 | 19:11 PM
തിരുവനന്തപുരം: തിരുമല പോസ്റ്റ് ഓഫിസിലെ മഹിളാപ്രധാന്‍ ഏജന്റ് ബിന്ദു എസ് മങ്കാട്ടുകടവിന്റെ എം.പി.കെ.ബി.വൈ ഏജന്‍സി റദ്ദ് ചെയ്തതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഈ ഏജന്റ് മുഖേന പൊതുജനങ്ങള്‍ ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപങ്ങള്‍ നടത്തരുതെന്നും അപ്രകാരം ചെയ്യുന്ന പക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരോ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പോ ഉത്തരവാദി ആയിരിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."