HOME
DETAILS
MAL
കൈക്കൂലി: കസ്റ്റംസ് കമ്മിഷനര്‍ പിടിയില്‍
backup
November 30 2016 | 21:11 PM
കോയമ്പത്തൂര്‍: രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ചെന്നൈ കസ്റ്റംസ് ചീഫ് കമ്മിഷനര്‍ ജാനകി- അരുണ്‍ സി.ബി.ഐ പിടിയില്‍. ജാനകി അരുണിന്റെ വീട് പരിശോധിച്ച സി.ബി.ഐ സംഘം രണ്ടു ലക്ഷം രൂപ കൈക്കൂലി പണത്തിനു പുറമെ 7.93 ലക്ഷം രൂപയും, നിരവധി വസ്തു രേഖകളും കണ്ടെടുത്തു. ഇവരുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."