HOME
DETAILS
MAL
അഞ്ച് കോടിയുടെ മയക്കു മരുന്ന് പിടികൂടി
backup
November 30 2016 | 21:11 PM
കോയമ്പത്തൂര്‍: ചെന്നൈയില്‍നിന്നും മലേഷ്യയിലേക്കു കടത്താന്‍ ശ്രമിച്ച അഞ്ച് കോടി രൂപയുടെ മയക്കുമരുന്ന് ഡി.ആര്‍.ഐ. വിഭാഗം പിടികൂടി. ചെന്നൈ മണ്ണാടിയിലെ ഒരു വീട്ടില്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭാഗ്യകുമാര്‍, സിറാജുദ്ദീന്‍, സയ്യിദ് മുസഫര്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."