HOME
DETAILS
MAL
നോട്ട് പ്രതിസന്ധി ചിലയിടങ്ങളില്‍ മാത്രം: കുമ്മനം
backup
November 30 2016 | 21:11 PM
കൊച്ചി:നോട്ട് പ്രതിസന്ധി ചിലയിടങ്ങളില്‍ മാത്രമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ വിതരണത്തില്‍ എവിടെയോ പാകപ്പിഴ സംഭവിക്കുന്നുണ്ട്.
ഇതിനെപ്പറ്റി അന്വേഷിക്കാന്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."