HOME
DETAILS
MAL
അക്രമം: നാല്‍പതോളം പേര്‍ക്കെതിരെ കേസ്
backup
May 21 2016 | 03:05 AM
ഉദുമ: പള്ളിക്കരയില്‍ എല്‍.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകനായ പ്രദീപിന് കുത്തേറ്റ സംഭവത്തില്‍ നാല്‍പതോളം പേര്‍ക്കെതിരെ ബേക്കല്‍ പൊലിസ് കേസെടുത്തു. മുഖത്ത് കഠാര കൊണ്ടുള്ള കുത്തേറ്റ പ്രദീപ് ചികിത്സയിലാണ്. ബേക്കല്‍ പൊലിസെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."