HOME
DETAILS
MAL
ബിസിനസ് ഉപേക്ഷിക്കുകയാണെന്ന് ട്രംപ്
backup
November 30 2016 | 22:11 PM
ന്യൂയോര്‍ക്ക്: പ്രസിഡന്റ് പദത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ളത് കൊണ്ട് ബിസിനസ് ഉപേക്ഷിക്കുകയാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭിന്നതാല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി.
ഇതു സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ ട്രംപ് തന്നെ പുറത്തുവിടുമെന്ന് പ്രസിഡന്റിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."