HOME
DETAILS
MAL
ലോക ചെസ് ചാംപ്യന്‍ഷിപ്പ് മാഗ്നസ് കാള്സന്
backup
December 01 2016 | 03:12 AM
ന്യൂയോര്‍ക്ക്: ലോക ചെസ് ചാംപ്യന്‍ഷിപ്പ് നോര്‍വേയുടെ മാഗ്നസ് കാള്സന്. റഷ്യയുടെ സെര്‍ജി കാര്യാക്കിനെ പരാജയപ്പെടുത്തിയാണ് കാള്സന് ലോക കിരീടം നിലനിര്‍ത്തിയത്. കാള്‍സന്റെ മൂന്നാം ലോക കരീടമാണിത്. 26ാം ജന്മദിനത്തിലാണ് കാള്സന് കിരീട നേട്ടത്തിനുടമയായതെന്ന പ്രത്യേകതയുമുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ബഹുമതി കാള്‍സനു സ്വന്തമാണ്. കാര്യാക് ലോക റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്താണ്. ആദ്യ റൗണ്ട് മത്സരത്തില്‍ ഇരുവരും തുല്യത പാലിച്ചതിനാല്‍ മത്സരം പ്ലേ ഓഫിലേക്ക് നീങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."