HOME
DETAILS
MAL
പക്ഷിവളര്‍ത്തല്‍ അനുവദിക്കില്ല
backup
December 01 2016 | 07:12 AM
വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് മൂന്ന്,നാല്,അഞ്ച്,ആറ് വാര്‍ഡുകളില്‍ മൂന്നു മാസക്കാലത്തേക്ക് പക്ഷിവളര്‍ത്തല്‍ അനുവദിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു. കോട്ടയം ജില്ലയില്‍ പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ പൂര്‍ണമായും രോഗ വിമുക്തമാക്കുന്നതിന് അസുഖ ബാധിത പ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ മൂന്നു മാസക്കാലത്തേക്ക് പക്ഷി വളര്‍ത്തല്‍ നിരോധിച്ചുകൊണ്ട് കലക്ടറുടെ ഉത്തരവുള്ളതിനാലാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."