HOME
DETAILS
MAL
വയസുകാലത്ത് എന്തിനിങ്ങനെ കഷ്ടപ്പെടുത്തണം
backup
December 01 2016 | 15:12 PM
നോട്ട് പ്രതിസന്ധിക്കിടെയെത്തിയ ആദ്യശമ്പളദിനം ട്രഷറികള്‍ക്ക് ദുരന്തദിനമായിരുന്നു. പണം കൈപ്പറ്റാന്‍ വന്നവരാകട്ടെ പണമില്ലെന്നറിഞ്ഞ് വെറുംകൈയോടെ തിരിച്ചുപോകുകയാണ് ഉണ്ടായത്. വരുംദിവസങ്ങളിലും തിരക്കുകൂടുമെന്നതിന്റെ സൂചനയാണ് ആദ്യശമ്പള ദിനത്തിന്റെ ബാക്കി.
ചിത്രങ്ങള്‍: സെയ്ദു മുഹമ്മദ്
[gallery link="file" columns="1" size="large" ids="180601,180602,180603,180604,180605"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."