HOME
DETAILS
MAL
മാവോയിസ്റ്റ് വേട്ട: ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന്
backup
December 01 2016 | 20:12 PM
കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വ്യാജ ഏറ്റുമുട്ടലില്‍ ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ പങ്കാളിത്തവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. മുഖ്യമന്ത്രി പാലിക്കുന്ന മൗനം ദുരൂഹമാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."