HOME
DETAILS

900 പവന്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതി റിമാന്‍ഡില്‍

  
backup
December 01 2016 | 21:12 PM

900-%e0%b4%aa%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81

അങ്കമാലി: അങ്കമാലി ആലുക്കാസില്‍ 900 പവന്‍ കവര്‍ന്ന കേസില്‍ മുഖ്യ പ്രതി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ ഹാജരായി.
തൃപ്പൂണിത്തുറ ഫ്‌ളാറ്റില്‍ താമസിക്കുന്ന അങ്കമാലി തുറവുര്‍ കൃഷ്ണാജ്ഞലിയില്‍ ഷര്‍മ്മിള (35) ആണ് കോടതിയില്‍ ഹാജരായത്. കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇവരെ കാക്കനാട് ജില്ലാ വനിതാ ജയിലില്‍ അടച്ചു.2016 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ആലൂക്കാസില്‍ നിന്നും ചെക്ക് നല്‍കി 900 പവന്‍ സ്വര്‍ണ്ണം വാങ്ങുകയും പകരം ചെക്കുകള്‍ നല്‍കുകയും ചെയ്യുകയായിരുന്നു.
ചില ചെക്കുകള്‍ ബാങ്കില്‍ പ്രസന്റ് ചെയ്‌തെങ്കിലും ആലുക്കാസിന്റെ അങ്കമാലി മാനേജര്‍ ഇടപെട്ട് ചെക്കുകള്‍ മരവിപ്പിക്കുകയായിരുന്നു. പല ചെക്കുകളും മാനേജര്‍ കളക്ഷന് വിടാതെ മാറ്റി വച്ചിരുന്നു.കഴിഞ്ഞ സെപ്തംബര്‍ 20ന് നടത്തിയ ഓഡിറ്റിങ്ങിലാണ് 7203.91 ഗ്രാം സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടെത്തിയത്.
തുടര്‍ന്ന് ജോയി ആലുക്കാസിന്റെ കേരള റീജിണല്‍ മാനേജര്‍ ആഷിക് സേവ്യര്‍ അങ്കമാലി പൊലിസിന് പരാതി കൊടുക്കുകയായിരുന്നു. പ്രതിയ ഷര്‍മ്മിളയെ കസ്റ്റഡിയില്‍ ലഭിക്കുവാന്‍ അങ്കമാലി പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago