HOME
DETAILS
MAL
വിമാനത്താവളത്തിലെ കറന്‍സി ഇടപാട് കേന്ദ്രത്തില്‍ ആദായനികുതി പരിശോധന
backup
December 02 2016 | 00:12 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കറന്‍സി ഇടപാട് കേന്ദ്രത്തില്‍ ആദായനികുതി വകുപ്പ് പരിശോധന. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനത്താവളത്തിലെ മണി എക്സ്ചേഞ്ചില്‍ പരിശോധന നടത്തിയത്.
പിന്‍വലിച്ച നോട്ടുകള്‍ ക്രയവിക്രയം നടത്തുന്നുണ്ടെന്ന വിവരത്തിലാണ് സംഘം പരിശോധന നടത്തിയത്. എന്നാല്‍, പണമൊന്നും ലഭ്യമായിട്ടില്ല. അതിനിടെ വിദേശത്തുനിന്നു വിമാനത്താവളത്തിലെത്തുന്നവരും വിദേശത്തേക്കു പോകാനെത്തുന്നവരും കറന്‍സി കൈമാറ്റത്തിനു ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."