HOME
DETAILS
MAL
സിന്ധു ഏഴാം റാങ്കില്‍
backup
December 02 2016 | 05:12 AM
ന്യൂഡല്‍ഹി: ഏറ്റവും പുതിയ ബാഡ്മിന്റണ്‍ റാങ്കിങില്‍ ഇന്ത്യയുടെ പി.വി സിന്ധു ഏഴാം സ്ഥാനത്ത്. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിന്ധു ഏഴിലെത്തിയത്.
ബ്ലൈന്‍ഡ് ക്രിക്കറ്റ്
ലീഗിനു ഇന്ന് തുടക്കം
കൊച്ചി: കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ലീഗിനു ഇന്ന് തൃപ്പൂണിത്തുറയില്‍ തുടക്കം. തൃപ്പൂണിത്തുറ പാലസ് ഓവലില്‍ നടക്കുന്ന മത്സരങ്ങള്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കും. നഗരസഭാ അധ്യക്ഷ ചന്ദ്രിക ദേവി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."