HOME
DETAILS
MAL
ചൈനയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് 18 മരണം
backup
December 02 2016 | 05:12 AM
ബീജിങ്: ചൈനയില്‍ മിനിബസ് തടാകത്തിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. ഇസൗവില്‍ നിന്നും വുഹാനിലേക്ക് പോയ ബസ്സാണ് ഹുബേയില്‍ വെച്ച് അപകടത്തില്‍ പെട്ടത്.
20 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസ് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."