HOME
DETAILS
MAL
പട്ടയഭൂമിയില്‍ ക്വാറി അനുവദിക്കുന്നതിനെതിരേ ഹരജി
backup
December 02 2016 | 06:12 AM
കൊച്ചി : സംസ്ഥാനത്ത് വ്യാപകമായി പട്ടയഭൂമിയില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുകയാണെന്നും ഇതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി കെ.ടി ബെന്നി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്കി. അനുമതി നല്കുന്നതിനെതിരേ പരാതി നല്‍കിയെങ്കിലും സര്‍ക്കാര്‍ കൂടുതല്‍ ഇളവുകളോടെ അനുമതി നല്‍കുകയാണ് ചെയ്തതെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."