HOME
DETAILS
MAL
പ്രധാനമന്ത്രി തെറ്റു സമ്മതിക്കണം: തോമസ് ഐസക്
backup
December 02 2016 | 08:12 AM
തിരുവനന്തപുരം: കള്ളപ്പണവേട്ട എന്ന നിലയില്‍ നോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. തെറ്റുപറ്റിപ്പോയി എന്നു തുറന്നു സമ്മതിക്കുന്നതിനു പകരം കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നെല്ലാം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പിടിച്ചുനില്ക്കാന് നോക്കുകയാണ് മോദി.
ഇത്തരം നിലപാടൊന്നും അംഗീകരിക്കാനാവില്ല. അതു ബി.ജെ.പി ഭരിക്കുന്ന വല്ല സംസ്ഥാനത്തും നടക്കുമായിരിക്കുമെന്നും ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."