HOME
DETAILS
MAL
ജിയോ സേവനങ്ങളുടെ കാലാവധി നീട്ടി
backup
December 02 2016 | 08:12 AM
മുംബൈ: റിലയന്‍സ് ജിയോയുടെ പരിധികളില്ലാത്ത സേവനങ്ങളുടെ കാലാവധി നീട്ടി. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.
നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍കം ഓഫറിന്റെ കാലാവധി. നിലവിലുള്ള ഉപയോക്താവിനും പുതിയ ഉപയോക്താവിനും ഈ സേവനം ലഭ്യമാകും. ഡിസംബര്‍ നാലു മുതല്‍ ഈ സേവനങ്ങള്‍ നല്കി തുടങ്ങുമെന്ന് ചെയര്മാന് മുകേഷ് അംബാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അതിവേഗ ഇന്റര്‍നെറ്റിന്റെ ഒരു ദിവസത്തെ പരമാവധി ഉപയോഗം നാലു ജി.ബിയില്‍ നിന്ന് ഒരു ജി.ബിയായി കുറച്ചു. ഉപഭോക്താക്കളിലധികവും ഒരു ജി.ബിയില്‍ കുറവ് ഡാറ്റ ഉപയോഗിക്കുന്നവരാണെന്നും അംബാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."