HOME
DETAILS
MAL
വീടിനുനേരേ അക്രമമെന്നു പരാതി
backup
May 21 2016 | 05:05 AM
കണ്ണൂര്‍: അക്രമി സംഘത്തില്‍നിന്നു രക്ഷപ്പെട്ട് വീട്ടില്‍ എത്തിയവര്‍ക്ക് അഭയംനല്കിയെന്ന വിരോധത്തില്‍ വീടിനുനേരേ അക്രമം നടത്തിയതായി പരാതി. ചാലാട്ടെ ചീളാന്വീട്ടില് റിനിലിന്റെ വീടിനുനേരേയാണ് അക്രമം നടന്നത്. സി.പി.എം പ്രവര്‍ത്തകരായ ഒരുസംഘം തങ്ങളെ പിന്തുടരുന്നുïെന്നു പറഞ്ഞ് പ്രണിലിന്റെ വീട്ടില്‍ ഓടിക്കയറിയ റനിലിനെയും സുഹൃത്തിനെയും പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് പത്തംഗസംഘം വീടിന്റെ ജനല്‍ചില്ലുകളും വാതിലിന്റെ കട്ടിളയും തകര്ത്തുവെന്നാു പരാതി. റനിലും സുഹൃത്തും വീട്ടില്‍ അഭയംതേടിയപ്പോള്‍ വീട്ടുകാര്‍ വാതിലടച്ച് അക്രമികളില്‍നിന്നും രക്ഷിക്കുകയായിരുന്നു. വീട്ടില്‍ അക്രമം നടത്തി തിരിച്ചുപോകുന്നതിനിടെ റനിലിന്റെ ബൈക്ക് തകര്‍ത്തതായും പരാതിയുï്. സംഭവത്തില്‍ ടൗണ്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."