HOME
DETAILS
MAL
സി.പി.എം നേതാവിന്റെ കൊല: പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
backup
December 02 2016 | 20:12 PM
കൂത്തുപറമ്പ്: സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം കെ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കോടതി ചോദ്യം ചെയ്യുന്നതിനായി രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിലേഷിനെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
കണ്ണൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."