HOME
DETAILS

ആശങ്കപ്പെടേണ്ടതില്ലെന്നു ജില്ലാ ട്രഷറി ഓഫിസര്‍

  
backup
December 02 2016 | 20:12 PM

%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d

 

 

 

കാസര്‍കോട്: ചില സാങ്കേതിക കാരണങ്ങളാലാണു കഴിഞ്ഞ ദിവസം പണമെത്തിക്കാന്‍ കഴിയാതിരുന്നതെന്നു ജില്ലാ ട്രഷറി ഓഫിസര്‍ കെ സീതാരാമ പറഞ്ഞു. ഇന്നലെയോടെ സാങ്കേതികമായ എല്ലാ തടസങ്ങളും നീക്കി ആവശ്യത്തിനുള്ള തുക എല്ലാ ട്രഷറികളിലും എത്തിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളില്‍ വിവിധ സാമൂഹിക ക്ഷേമ പെന്‍ഷനുകളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റുന്നവര്‍ക്കും ട്രഷറിയില്‍ എത്തി കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് അനുവദിക്കുന്ന തുക കൈപ്പറ്റാമെന്നും അദ്ദേഹം അറിയിച്ചു.

അടുപ്പില്‍ തീ പുകയണ്ടേ......
(യു.വി ശാന്ത, സ്‌കൂളിലെ പാ ചക തൊഴിലാളി, ചന്തേര)


'തീയും പുകയുമേറ്റു വച്ചു വാങ്ങിയാല്‍ കിട്ടുന്നത് തുച്ഛമായ പ്രതിഫലമാണ്. രണ്ടു മാസത്തെ ശമ്പളം ഇപ്പോള്‍ കിട്ടാനുണ്ട്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് ഒടുവില്‍ കിട്ടിയ മറുപടി പണമില്ലെന്ന് . നേരത്തെ പ്രധാനധ്യാപകര്‍ നേരിട്ടു ശമ്പളം തരുന്നതായിരുന്നു രീതി. ആറുമാസം മുമ്പാണ് ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാക്കിയത്. ഇങ്ങനെ പോയാല്‍ വീട്ടിലെ അടുക്കള പൂട്ടേണ്ടി വരും. ഇങ്ങനെയൊരു ദുരിതം അടുത്തെങ്ങും ഉണ്ടായിട്ടില്ല'.


ചെക്ക് മാറാനും കഴിയുന്നില്ല
(കരാറുകാരന്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള)

'വീടുകളില്‍ ഗ്രാനൈറ്റ് പണിയുന്ന കരാറുകാരനാണു ഞാന്‍. വീട്ടുകാര്‍ ഗ്രാനൈറ്റ് പണിയാനായി തന്ന ചെക്ക് മാറാനാകാത്ത സ്ഥിതിയാണുള്ളത്. ബാങ്കിന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്നു സംശയിക്കുന്നു.
കള്ളപ്പണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നയത്തെ സ്വീകരിക്കുന്നുവെങ്കിലും വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാത്തതാണ് ജനം ഇങ്ങനെ പരക്കം പായാന്‍ ഇടയാക്കിയത്. എല്ലാ സൗകര്യത്തോടും കൂടി പുതിയനയം നടപ്പാക്കുകയാണെങ്കില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചേനെ.
ഇപ്പോള്‍ ഒന്നും ലഭിക്കാത്തെ നട്ടം തിരിയാനുള്ള അവസരമൊരുക്കിയ സര്‍ക്കാരിനോട് പ്രതിഷേധമാണ് പറയാനുള്ളത്'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago