HOME
DETAILS

ജലക്ഷാമം രൂക്ഷം; കായക്കൊടിയില്‍ നെല്‍കൃഷി നശിക്കുന്നു

  
backup
December 02 2016 | 21:12 PM

%e0%b4%9c%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%be%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a

 


കുറ്റ്യാടി: ഗ്രാമപ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായതോടെ നെല്‍കൃഷി ഉണങ്ങി നശിക്കാന്‍ തുടങ്ങി. കായക്കൊടി പഞ്ചായത്തിലെ കരയത്തംപോയില്‍ വയലിലെ നെല്‍ക്കൃഷിയാണ് വെള്ളമില്ലാതെ നശിക്കുന്നത്. ചെടങ്കണ്ടി താഴതോട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച തടയണയുടെ മരപ്പലകള്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല.
കര്‍ഷകര്‍ മണല്‍ ചാക്കും ഓലയും കൊണ്ട് താല്‍ക്കാലിക ബണ്ടു കെട്ടിയെങ്കിലും വയലിലേക്ക് വെള്ളമെത്തിക്കാന്‍കഴിയുന്നില്ല. മുണ്ടകന്‍ ഇനം നെല്‍കതിരിട്ട സമയത്ത് വെള്ളമില്ലാത്തത് കര്‍ഷകരെ കുഴക്കുകയാണ്. തടയണ പുതുക്കി പണിയണമെന്ന ആവശ്യം പലതവണ കര്‍ഷകര്‍ ഉയര്‍ത്തിയിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഉണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  22 minutes ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  22 minutes ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  an hour ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  2 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  2 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  2 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  3 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago