HOME
DETAILS

അടിമാലി ഉപജില്ല സ്‌കൂള്‍ കലോത്സവം അഞ്ചു മുതല്‍

  
backup
December 02, 2016 | 9:46 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d

 


അടിമാലി: അടിമാലി വിദ്യാഭ്യസ ഉപജില്ല സ്‌കൂള്‍ കലോത്സവം അഞ്ചു മുതല്‍ ഏഴുവരെ ദേവിയാര്‍ കോളനി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ പി വിജയന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.എ അന്‍സാരി, പി .ടി. എ പ്രസിഡന്റ് ടി എം നൗഷാദ്, കെ.യു ബിജു, സബ്കമ്മിറ്റി ഭാരവാഹികളായ സി പി എല്‍ദോസ് വാളറ, ഒ.ടി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.സബ്ജില്ലയിലെ 68 സ്‌കൂളുകളില്‍ നിന്നായി 2500 പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. നാല് വിഭാഗങ്ങള്‍ കൂടാതെ അറബിക്, സംസ്‌കൃതം കലോത്സവങ്ങളും ഇതോടൊപ്പം നടക്കും.
മൂന്നു ദിവസം എട്ടു വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. അഞ്ചിന് വൈകിട്ട് നാലിന് ഇരുമ്പുപാലത്തു നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക റാലി അടിമാലി പൊലിസ് ഇന്‍സ്‌പെക്ടര്‍ ടി.എ യൂനസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് സ്‌കൂളില്‍ നടക്കുന്ന പൊതുസമ്മേളനം എസ് രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യാഥിതിയായി പങ്കെടുക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം ചലചിത്രതാരം ഗിന്നസ് മനോജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ അധ്യക്ഷത വഹിക്കും. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി, ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി പീറ്റര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്ര തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന സമ്മേളനം ഏഴിന് വൈകിട്ട് അഞ്ചിനു നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  12 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  18 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  36 minutes ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  43 minutes ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  8 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  9 hours ago