HOME
DETAILS
MAL
'കള്ളക്കേസ് ഫയല്‍ ചെയ്ത് മഹല്ലില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ നീക്കം'
backup
December 03 2016 | 22:12 PM
പേരാമ്പ്ര: എടവരാട് കരുമാറത്ത് മുബാറക്ക് ജുമാ മസ്ജിദ് മഹല്ല് ഭാരവാഹികള്‍ക്കെതിരേ കള്ളക്കേസ് ഫയല്‍ ചെയ്ത് മഹല്ലില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനെതിരേ കരുമാറത്ത് ശാഖാ എസ്.വൈ.എസ്, എസ് കെ.എസ്.എസ്.എഫ് കമ്മിറ്റികള്‍ ശക്തമായി പ്രതിഷേധിച്ചു.
വഖഫ് ട്രൈബൂനലില് നല്കിയ കേസ് പല തവണ തള്ളിയതാണ് എന്നിരിക്കേ വ്യാജപ്രചാരണം നടത്തി മഹല്ലില്‍ അനൈക്യം നശിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.എം അബ്ദുല്ല അധ്യക്ഷനായി. എം.എം ആസിഫ്, പി. അബ്ദുറഹ്മാന്, അഫ്സല്, കെ.പി ഷൗക്കത്ത്, പി.കെ നാഷിദ്, സി.വി ആശിഖ്, പി. മുഹമ്മദ്, കെ.കെ ജംഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."