HOME
DETAILS
MAL
താലൂക്ക് വികസന സമിതി: കല്ലുംതാഴം, കടവൂര്‍ ജങ്ഷനുകളില്‍ ഫ്ളൈഓവര്‍ നിര്‍മിക്കണമെന്ന്
backup
December 04 2016 | 00:12 AM
കൊല്ലം: നാഷണല്‍ ഹൈവേ ബൈപാസില്‍ കല്ലുംതാഴം, കടവൂര്‍ ജങ്ഷനുകളില്‍ ഫ്ളൈഓവര്‍ നിര്‍മിക്കുന്നതിനുള്ള നടപടികളെടുക്കണമെന്ന് കൊല്ലം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ അധ്യക്ഷനായി. ചിറക്കര, ഇളമ്പള്ളൂര്‍, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, ഡെപ്യൂട്ടി കലക്ടര്‍ ഷിബു, തഹസീല്‍ദാര്‍ പി.ആര് ഗോപാലകൃഷ്ണന്, ഇക്ബാല്‍കുട്ടി, തടത്തിവിള രാധാകൃഷ്ണന്, സുകുമാരിഅമ്മ, പത്മകുമാര്‍, കണ്ണനല്ലൂര്‍ ബെന്സിലി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."