HOME
DETAILS
MAL
മാവോയിസ്റ്റുകളും മാര്‍ക്സിറ്റുകളും ബി.ജെ.പിയും ജനജീവിതം ദുസ്സഹമാക്കി: ഉമ്മന്‍ചാണ്ടി
backup
December 04 2016 | 00:12 AM
വെഞ്ഞാറമൂട്: കാട്ടില്‍ മാവോയിസ്റ്റുകളും നാട്ടില്‍ മാര്‍ക്സിസ്റ്റുകളും ബി.ജെ.പിയും ചേര്‍ന്ന് ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ വട്ടപ്പാറയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വട്ടപ്പാറ ചന്ദ്രന് അധ്യക്ഷനായി. മുന്‍ എം.എല്‍.എമാരായ പാലോട് രവി, പി.സി വിഷ്ണുനാഥ്, യു.ഡി.എഫ് കണ്‍വീനര്‍ ബീമാപ്പള്ളി റഷീദ്, കരകുളം കൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."