HOME
DETAILS
MAL
പശ്ചിമബംഗാളില്‍ എ.ടി.എമ്മിനു മുന്നില്‍ ക്യൂ നിന്ന മധ്യവയസ്കന് ഹൃദയാഘാതം വന്ന് മരിച്ചു
backup
December 04 2016 | 05:12 AM
കൊല്‍ക്കത്ത: പണമെടുക്കുന്നതിനായി എ.ടി.എമ്മിനു മുന്നില്‍ വരിനില്‍ക്കവെ ഹൃദയാഘാതമുണ്ടായി മധ്യവയസ്കന് മരിച്ചു. കല്ലോല്‍ റോയ് ചൗധരി എന്ന നാല്‍പ്പത്തഞ്ചുകാരനാണ് മരിച്ചത്. പശ്ചിമബംഗാളിലെ ബാന്ഡലിലാണ് സംഭവം.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍ പണമെടുക്കുന്നതിന്റെ തിരക്കിലായതിനാല്‍ കുറച്ചുസമയത്തിനുശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ കണ്ടുനിന്നവര്‍ തയ്യാറായതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."