HOME
DETAILS
MAL
ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകന്‍ മാനഭംഗപ്പെടുത്തിയതായി പരാതി
backup
December 04 2016 | 05:12 AM
ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ഇതുസംബന്ധിച്ച് ചാണക്യപുരി പൊലിസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കിയശേഷമാണ് മാനഭംഗപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."