HOME
DETAILS
MAL
സി.ബി.എസ്.ഇ പ്ലസ് ടു ഫലം: കേരളം ഒന്നാമത്
backup
May 21 2016 | 08:05 AM
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നു. 97.61 ശതമാനം വിജയം നേടി കേരളമാണ് (തിരുവനന്തപുരം റീജ്യണല്‍) രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ആകെ പരീക്ഷയെഴുതിയതില്‍ 88.58 ശതമാനം പെണ്‍കുട്ടികളും 78.85 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.
10,67,900 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015-ല്‍ 10,40,368 പേരായിരുന്ന പരീക്ഷ എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."