HOME
DETAILS
MAL
റഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ വന്‍ സൈബര്‍ ആക്രമണം
backup
December 04 2016 | 06:12 AM
മോസ്‌കോ: റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിലുണ്ടായ സൈബര്‍ കൊള്ളയില്‍ 3.1 കോടി ഡോളര്‍ (20 ലക്ഷം റൂബിള്‍) ഹാക്കര്‍മാര്‍ കവര്‍ന്നു. ആഗോളതലത്തിലുണ്ടായ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളിലൊന്നാണിത്. 50 ലക്ഷം റൂബിള്‍ കവരാനാണ് ഹാക്കര്‍മാര്‍ ശ്രമിച്ചതെങ്കിലും തടഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ ആര്‍ടിയോം സിക്യോവ് അറിയിച്ചു. നേരത്തെ ന്യൂയോര്‍ക്ക് സെന്‍ട്രല്‍ ബാങ്കിലും ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിലും സമാനമായ സൈബര്‍ ആക്രമണവും കവര്‍ച്ചയും നടന്നിരുന്നു. ഇടപാടുകാരുടെ അധികാരപത്രം ഉപയോഗിച്ചാണ് അക്കൗണ്ടുകളില്‍ ഹാക്കര്‍മാര്‍ പ്രവേശിച്ചതും മോഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."