HOME
DETAILS
MAL
രണ്ടു ലക്ഷം കോടി രൂപയുടെ പണം വെളിപ്പെടുത്തി മുംബൈയിലെ കുടുംബം; ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി
backup
December 04 2016 | 12:12 PM
മുംബൈ: 13000 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് വ്യവസായിക്കു പിന്നാലെ രണ്ടു ലക്ഷം കോടി രൂപയുടെ പണം വെളിപ്പെടുത്തി മുംബൈയിലെ കുടുംബം.
കേന്ദ്രസര്‍ക്കാരിന്റെ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമാണ് ഇവര്‍ പണം വെളിപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ കള്ളപ്പണമാണെന്ന സംശയത്തില്‍ ഇവരുടെ അപേക്ഷ ആദായനികുതി വകുപ്പ് നിരസിച്ചു.
കുടുംബത്തെ കുറിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.
നേരത്തെ 13,860 കോടി വെളിപ്പെടുത്തി അറസ്റ്റിലായ അഹമ്മദാബാദ് സ്വദേശി മഹേഷ് ഷായെ കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."