HOME
DETAILS
MAL
മദ്യശാലയ്ക്കെതിരേ സര്‍വമത പ്രാര്‍ഥനയും സായാഹ്ന സംഗമവും
backup
December 04 2016 | 19:12 PM
എടപ്പാള്‍: സംസ്ഥാനപാതയില്‍ കണ്ടണ്ടനകത്തു പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു സര്‍വമത പ്രാര്‍ഥനയും സായാഹ്ന സംഗമവും സംഘടിപ്പിച്ചു. സാഹിത്യകാരന് പി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ടി.എ.ഖാദര്‍ അധ്യക്ഷനായി. മദ്യനിരോധന മഹിളാവേദി സംസ്ഥാന അധ്യക്ഷ സുജാത വര്‍മ, മുന്‍ എം.പി സി. ഹരിദാസ്, ടി.പി മുഹമ്മദ്, കെ.വി സുകുമാരന്‍ മാസ്റ്റര്‍, കെ.എന്‍ നായര്‍, അഡ്വ. എ.എം രോഹിത്ത്, പഞ്ചായത്തംഗങ്ങളായ രമണി രാജഗോപാല്‍, എം.എ നജീബ്, രഞ്ജുഷ എരുവപ്ര, വിജയകുമാരി, പ്രസന്ന, സി.എ ഖാദര്‍, ഭാസ്കരന് വട്ടംകുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."